prakash raj support rahul gandhi
പ്രമുഖ നടന്‍ പ്രകാശ് രാജ് രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ നീക്കങ്ങള്‍ സജീവമാകുന്നു. ദില്ലിയിലെത്തി ആംആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളുമായി രാഷ്ട്രീയ കാര്യങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ് അദ്ദേഹം. രാഹുല്‍ ഗാന്ധിക്കുള്ള പിന്തുണയും അദ്ദേഹം അറിയിച്ചിട്ടുണ്ട്. നിരവധി പേര്‍ ഇപ്പോള്‍ തന്നെ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.